ഒറ്റ നോട്ടത്തില്‍
സ്ഥലം : വൈക്കം താലൂക്ക്,ബ്ലോക്ക്-ഉഴവൂര്‍, കോട്ടയം ജില്ല, കേരളം. വാര്‍ഡുകള്‍ : 19 , നിയമസഭാ മണ്ഡലം : കടുത്തുരുത്തി , ലോകസഭാ മണ്ഡലം : കോട്ടയം വില്ലേജുകള്‍ : മാഞ്ഞൂര്‍ , കോതനല്ലൂര്‍ ആകെ ജനസംഖ്യ (2011) : 27,888(ആണ്‍-13724 , പെണ്‍-14164) വിസ്തീർണ്ണം : 28098 ച.കി.മീ