സ്മാര്‍ട്ട് ക്ലാസ് റൂം & കരാട്ടെ പരിശീലനം ഉദ്ഘാടനം

മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ മേമ്മൂറി ഗവ എല്‍ പി സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂം , കരാട്ടെ പരിശീലന ഉദ്ഘാടനം 10-09-2026  വ്യാഴാഴ്ച്ച  പഞ്ചായത്ത് പ്രസിഡന്‍റ് സുനു ജോര്‍ജ്ജ് നിര്‍വഹിച്ചു

INAGURATION